അടുത്ത കാലത്ത് നടന് താരനിശകളെക്കാളും വലിയൊരു മാമാങ്കത്തിന് കേരളം ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്. മേയ് ആറിന് വൈകുന്നേരം തിരുവന്തപുരത്ത് വെച്ചാണ് താരസംഘടനായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് പരിപാടി നടത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നൂറിലധികം താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
#Mohanlal