Sunil Chhetri becomes third top scorer international footbal
രാജ്യാന്തര മത്സരങ്ങളിലെ ടോപ്പ് സ്കോറേഴ്സിന്റെ ലിസ്റ്റില്‍ ഇന്ത്യയുടെ അഭിമാനം സുനില്‍ ഛേത്രി ആദ്യ ഇരുപതില്‍ എത്തി. തായ്‌വാനെതിരെ നേടിയ ഹാട്രിക്കാണ് ഛേത്രിയെ ലോകപട്ടികയില്‍ സ്പാനിഷ് സ്ട്രൈക്കര്‍ ഡേവിഡ് വിയ്യയോടൊപ്പം ഇരുപതാം സ്ഥാനത്ത് എത്തിച്ചത്.
#SunilChetri