Mammootty's Raja 2 shooting starts on August
2010 ലാണ് വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിച്ച പോക്കിരി രാജ തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മമ്മുട്ടിയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയിലാണ് പോക്കിരി രാജയുള്ളത്.
#Prithviraj #Mammootty