യാത്രയുടെ ചിത്രീകരണം തുടരുന്നു; ചിത്രം ജനുവരിയിൽ എത്തും | filmibeat Malayalam

Filmibeat Malayalam 2018-07-03

Views 89

Mammootty Telugu movie Yathra updates
നിലവില്‍ 'യാത്ര'യുടെ ചിത്രീകരണം ഹൈദരാബാദിന്റെ നഗരപ്രാന്തത്തില്‍ തുടരുകയാണ്. 30 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍.
#Yathra #Mammootty

Share This Video


Download

  
Report form
RELATED VIDEOS