യാത്രയെന്ന ബയോപ്പിക്കിനായി തെലുങ്ക് ജനത മാത്രമല്ല മലയാളികളും കാത്തിരിക്കുന്നുണ്ട്. തെലുങ്കിലേക്കുള്ള തന്റെ തിരിച്ചുവരവ് വെറുതെയാവില്ലെന്ന് അദ്ദേഹം ഓരോ തവണയും വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള സന്തോഷ വാര്‍ത്തയും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.
Yathra Shooting Finished