UPCOMING MALAYALAM MOVIES,july 20 releas movies in Kerala
കേരളത്തിൽ നാളെ റിലീസാകുന്നത് മൂന്നു മലയാളം സിനിമകളാണ്, ഷാഫിയുടെ ഒരു പഴയ ബോംബ് കഥ, സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന സവാരി, ജയരാജന് ദേശീയ അവാർഡ് ലഭിച്ച ഭയാനകം എന്നീ സിനിമകളാണ് കേരളത്തിൽ നാളെ റിലീസാകുന്നത്, തമിഴ് നാട്ടിൽ വൻ ഹിറ്റായ തമിഴ് പടം 2 .0 വും നാളെ കേരളത്തിൽ റിലീസാകും.ഹോളിവുഡ് ചിത്രം ഉം നാലര റിലീസാണ്.
#NewMovies