Elimination expected twist by Anjali Ameer
എലിമിനേഷന്‍, ഈ പദം മലയാളികള്‍ക്കെന്നല്ല ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ച് വളരെ സുപരിചിതമായിരിക്കുകയാണ്. റിയാലിറ്റി ഷോകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പറ്റാത്തൊരു കാര്യം കൂടിയാണിത്. ബിഗ് ബോസിലെ നിയമപ്രകാരം ഓരോ ആഴ്ചയിലും എലിമിനേഷന്‍ അരങ്ങേറാറുണ്ട്.
#BigBossMalayalam