മമ്മൂട്ടി നായകനാവുന്ന സിനിമ മുതല്‍ ബോളിവുഡില്‍ നിന്നും സണ്ണി ലിയോണ്‍ അഭിനയിക്കുന്ന സിനിമയുടെ അടക്കം പ്രഖ്യാപനമായിരുന്നു നടന്നത്. ഇത്തരത്തില്‍ ഏഴോളം സിനിമകളെ കുറിച്ചുള്ള വാര്‍ത്തയാണ് ഒരു ദിവസം പുറത്ത് വന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്തതും ആകാംഷയോടെ കാത്തിരുന്നതുമായ സിനിമകളാണ് ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നത്.
upcoming 7 malayalam cinemas announced in November first