അബ്ദുള്ളയുടേത് അപ്രതീക്ഷിതമായ വിയോഗം! | Oneindia malayalam

Filmibeat Malayalam 2018-11-18

Views 21.4K

1959 ലാണ് അദ്ദേഹം കെടിസിയില്‍ ജോലിക്കായി പ്രവേശിച്ചത്. ഇതോടെ അദ്ദേഹത്തിന്റെ പേരും കെടിസി അബ്ദുള്ള എന്നായി മാറുകയായിരുന്നു. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ടിസ്റ്റ് കൂടിയാണ് അദ്ദേഹം. വിയോഗ വാര്‍ത്തയെത്തിയപ്പോള്‍ ആദ്യം മനസ്സിലേക്കെത്തിയത് കൈവീശി തിരിഞ്ഞുനോക്കാതെയുള്ള ആ പോക്കായിരുന്നു.
Director talks about KTC Abdullah

Share This Video


Download

  
Report form
RELATED VIDEOS