Complaint against 2.0: Mobile-phone operators want film certification revoked
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് -ശങ്കർ ചിത്രത്തിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ടു മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം മൊബൈൽ റേഡിയേഷനെക്കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണ് എന്നാരോപിച്ച് COAI നിര്‍മ്മാതക്കള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡിനും പ്രക്ഷേപണ മന്ത്രാലയത്തിനും പരാതി നല്‍കിയിരിക്കുകയാണ്