2.0യില്‍ ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ | filmibeat Malayalam

Filmibeat Malayalam 2018-11-30

Views 246

Lakhs of mobile phones used in 2.0 shooting
ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരവധി ബാഗുകളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഓരോരുത്തരുടേയും കൈകളില്‍ ഈ ബാഗുകളുണ്ടായിരുന്നു. ഷോപ്പുകളില്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും.

Share This Video


Download

  
Report form