Shikhar Dhawan ruled out of ICC WC 2019 with fractured thumb
ഇന്ത്യന്‍ ടീമില്‍ എത്തിയ കാലം മുതല്‍ ധവാനെ കുറിച്ച് അധികമാരും ചര്‍ച്ച ചെയ്യാറില്ല. ടെസ്റ്റിലെ അരങ്ങേറ്റം മുതല്‍ തന്നെ വിമര്‍ശിക്കുന്നവരെ ഞെട്ടിക്കാനുള്ള ഒരു കഴിവ് ധവാന് എപ്പോഴുമുണ്ട്. ഓസ്‌ട്രേലിയക്കെതിരെയുള്ള സെഞ്ച്വറി തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു.
#CWC19 #ShikharDhawan