Kumbarees Malayalam Movie Review
നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് ലാലേട്ടൻ പണ്ട് 1980കളിൽ പറഞ്ഞിട്ടുണ്ട്. ഈയിടെ ലൂസിഫറിൽ അദ്ദേഹം അത് ആവർത്തിക്കുകയും ചെയ്തു. സാഗർ ഹരി എന്ന പുതുമുഖം സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയിരിക്കുന്ന കുമ്പാരീസ് എന്ന ചെറിയ സിനിമ മുന്നോട്ട് പോവുന്നത് ചെയ്യുന്നത് ഈ ഡേർട്ടി ബിസിനസുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലൂടെ ആണ്