Rohit surpasses Kohli, becomes highest run-getter in T20
ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടി20യില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ റെക്കോര്‍ഡ് കൈക്കലാക്കി. പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട സ്ഥിരം നായകന്‍ വിരാട് കോലിയുടെ കസേരയാണ് ഇതോടെ തെറിച്ചത്. ടി20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോലിയില്‍ നിന്നു ഹിറ്റ്മാന്‍ പിടിച്ചെടുത്തത്.