Lal Junior About Driving Licence casting | FilmiBeat Malayalam

Filmibeat Malayalam 2019-11-23

Views 5.4K

Lal Junior About Driving Licence casting
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഡ്രൈവിംഗ് ലൈസന്‍സ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു ഇത്. നായകനായി മാത്രമല്ല നിര്‍മ്മാണവും ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജാണ്. ബ്രദേഴ്സ് ഡേയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണിത്.

Share This Video


Download

  
Report form
RELATED VIDEOS