IPL 2020 players list: Full squad of Mumbai Indians
ക്രിസ് ലിന്നും കോള്‍ട്ടര്‍നൈലും ടീമില്‍ വന്നതോടെ മുംബൈയുടെ അക്കൗണ്ട് ബാലന്‍സും കാലിയായി. എന്തായാലും ഇവര്‍ക്ക് പുറമെ ഐപിഎല്‍ കളിച്ചിട്ടില്ലാത്ത മൂന്ന് യുവതാരങ്ങളെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ ഐപിഎല്‍ താരലേലത്തിന് ശേഷമുള്ള പുതിയ മുംബൈ സ്‌ക്വാഡിന്റെ ചിത്രം ചുവടെ കാണാം.