Trump appoints loyalists at Pentagon; coup? Popampio's reaction
തിരഞ്ഞെടുപ്പിൽ കനത്ത പരാജയം രുചിച്ചിട്ടും ഫലം അംഗീകരിക്കാൻ ഇതുവരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായിട്ടില്ല.പെന്റഗണിലെ ഉദ്യോഗസ്ഥരെ പുറത്താക്കി തന്റെ ഉറച്ച അനുയായികളെ നിയമിച്ച ട്രംപിന്റെ നടപടി ഭരണം അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്