Most Romantic Bollywood Couples, And Their Love Stories
കരീന കപൂര്‍- സെയ്ഫ് അലിഖാന്‍, അനുഷ്‌ക ശര്‍മ- വിരട് കോലി, റിതേഷ് ദേശ്മുഖ്-ജെനീലിയ ഡിസൂസ, ദീപിക പദുകോണ്‍-രണ്‍വീര്‍ തുടങ്ങിയവരാണ് ഇന്നും ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയാകുന്ന റൊമാന്റിക് ദമ്പതികള്‍. ഇവരുടെ പ്രണയകഥ എങ്ങനെയാണെന്ന് നോക്കാം