IPL 2022 Auction: 5 players who earned more than ₹10 crore in IPL 2021 but will not participate this year
ഇത്തവണ മെഗാ ലേലത്തില്‍ പ്രതിഫലത്തിലെ സര്‍വ്വ റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളാണുള്ളത്.എന്നാല്‍ അവസാന സീസണില്‍ 10 കോടിക്ക് മുകളില്‍ പ്രതിഫലം നേടിയിട്ടും ഈ സീസണില്‍ കളിക്കാത്ത ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.