Pearley Adithi clash in bigboss malayalam
കേരളമൊന്നടങ്കം നേരിടുന്ന പ്രളയക്കെടുതിയെക്കുറിച്ച് മോഹന്‍ലാലാണ് മത്സരാര്‍ത്ഥികളോട് സൂചിപ്പിച്ചത്. പ്രിയപ്പെട്ടവരുടെ അവസ്ഥയെക്കുറിച്ചോര്‍ത്തായിരുന്നു പലരും ആശങ്കപ്പെട്ടത്. എന്നാല്‍ ആരും പരിഭ്രാന്തരാവേണ്ടതില്ലെന്നും അവരെല്ലാം സുരക്ഷിതരായിരിക്കുന്നുവെന്നും താരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായി അവരുടെ ശബ്ദവും കേള്‍പ്പിച്ചിരുന്നു.
#BigBossMalayalam