Malaika Arora & Arjun Kapoor ties knot in 2019?
ബോളിവുഡ് സിനിമയില്‍ മറ്റൊരു താരവിവാഹം കൂടി അടുത്തിടെ അരങ്ങേറുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താരപുത്രനായ അര്‍ജുന്‍ കപൂറും മലൈക അറോറയും വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിലാണെന്നാണ് വിവരം. അടുത്തിടെ തന്റെ പ്രണയത്തെക്കുറിച്ച് അര്‍ജുന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച് ഇരുവരുേടയും കുടുംബാംഗങ്ങള്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്