Krunal Pandya Smashes 20 Off 4 Balls Against Siddarth Kaul In The 20th Over
ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിൽ ഐ.പി.എൽ റെക്കോർഡിട്ട് മുംബൈ ഇന്ത്യൻസ് ബാറ്റ്സ്മാൻ ക്രുണാൽ പാണ്ഡ്യ. ഇന്ന് സൺറൈസേസ് ഹൈദെരാബാദിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയാണ് ക്രുണാൽ പാണ്ഡ്യ റെക്കോർഡ് ഇട്ടത്.