2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz | Malayalam DriveSpark

Views 1

C-ക്ലാസിന്റെ പുതുതലമുറ മോഡൽ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ച് നിർമാതാക്കളായ മെർസിഡീസ് ബെൻസ്. അഞ്ചാം തലമുറയിൽ, പുതിയ C-ക്ലാസ് കഴിഞ്ഞ വർഷം തന്നെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു, ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളിൽ വാഹനം വിൽപ്പനയ്‌ക്കും എത്തുന്നുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS