Congress to focus on 26 of 80 Lok Sabha seats in UP
പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ ഓരോ മണ്ഡലത്തിലും എത്രത്തോളം ജയസാധ്യതയുണ്ട് എന്നാണ് പ്രിയങ്കയും സിന്ധ്യയും ആരാഞ്ഞത്. ഇതില്‍ നിന്നാണ് 26 മണ്ഡലങ്ങളില്‍ ജയസാധ്യതയുണ്ട് എന്ന് ബോധ്യപ്പെട്ടത്. ഈ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ശക്തമായ രീതിയില്‍ ഇടപെടുക. അതേസമയം കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുകയും ചെയ്യും.